തൃക്കരിപ്പൂര്‍: വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് മേല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന കൂടി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനതാദള്‍ (എസ്) വലിയപറമ്പ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നീലേശ്വരത്ത് നടക്കുന്ന മണ്ഡലം സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. കെ.ഭാസ്‌കരന്‍ അധ്യക്ഷനായി. എം.സുധാകരന്‍, പാവൂര്‍ അമ്പു, എ.നാരായണന്‍, കെ.രാഘവന്‍, ടി.കെ.ഷിബു, രഞ്ജിത്ത് പാലക്കീല്‍, കെ.പ്രിയേഷ്, എന്‍.പത്മനാഭന്‍, സി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box