തൃക്കരിപ്പൂര്‍ വര്‍ത്തകള്‍

മണ്ഡലം മുസ്ലിം ലീഗ് പഠന ക്യാമ്പ് നടത്തും

[ ]

തൃക്കരിപ്പൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഏകദിന പഠനക്യാമ്പ് നടത്താന്‍ നിയോജക മണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. വി.കെ.പി.ഹമീദലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, എ.ജി.സി.ബഷീര്‍, വി.കെ.ബാവ, റഫീഖ് കോട്ടപ്പുറം, റസാഖ് തായലങ്ങാടി, ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, എ.കുഞ്ഞൂട്ടി, കെ.പി.സലാം ഹാജി, ശംസുദ്ദീന്‍ ആയിറ്റി, ഉമ്മര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. നീലേശ്വരത്ത് ഫിബ്രവരി 26, വലിയപറമ്പ് 28, വെസ്റ്റ് എളേരി മാര്‍ച്ച് 5, പടന്ന, ചെറുവത്തൂര്‍ മാര്‍ച്ച് 7, ചീമേനി 6, തൃക്കരിപ്പൂര്‍ 9ന് പിലിക്കോട് 14 എന്നിങ്ങനെയാണ് ക്യാമ്പ് നടക്കുക.

Print this news

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ വാര്‍‌ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം‌ ഇവിടെ ടൈപ്പ്‌ ചയ്യുക. അതിനു ശേഷം‌ “അഭിപ്രായം‌ ഇങ്ങനെ” എന്ന ഒപ്ഷനില്‍‌ നിന്നും‌ “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍‌ ടൈപ്പ് ചെയ്യാന്‍‌ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍‌‌ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം‌ copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.

Malayalam Typewriter

Comment box

for English directly type into comment box

Next previous home
 
SITE MAP
HOME
Trikarpur News Other News Abroad News Charamam News Pictures Articles
Articles Sub Job Vacancy Cartoon About us Contact us Font
2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]