തൃക്കരിപ്പൂര്‍: വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ചില പ്രദേശങ്ങള്‍ ഒഴിവാക്കി പുഴഭിത്തി നിര്‍മ്മിച്ചതും കെട്ടിയ ഭിത്തി തകര്‍ന്നതുമായ സംഭവങ്ങള്‍ അടിയന്തരമായി അന്വേഷിക്കണമെന്ന് തൃക്കരിപ്പൂര്‍ ബ്ലോക്ക് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.വി.രാമചന്ദ്രന്‍ അധ്യക്ഷനായി. ബി.പി.വിജയന്‍, കെ.ഗംഗാധരന്‍, ടി.പ്രഭാകരന്‍, പി.പി.ചന്ദ്രശേഖരന്‍, ഒ.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box