തൃക്കരിപ്പൂര്‍: ഇളമ്പച്ചിയിലെ നവോദയ വായനശാല കത്തിച്ച കേസ്സിലെ പ്രതികളായി ചേർത്ത മൂന്ന് പേർ തിങ്കളാഴ്ച ഹോസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായി. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബീരിച്ചേരിയിലെ യു.പി.ഫാസില്‍, ഇസ്മയില്‍, ശിഹാബ് എന്നിവരാണ് റിമാന്‍ഡിലായത്. ഇവരെ തേടി പോലീസ് വീടുകളില്‍ നടത്തിയ റെയ്ഡിനിടയിലാണ് പോലീസ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാട്ടിയതായി പരാതി ഉണ്ടായത്.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box