ത്രിക്കരിപ്പൂർ: ചീമേനിയിലെ ത്രിക്കരിപ്പൂർ എന്‍ജി.കോളേജില്‍ സംഘര്‍ഷത്തിന് കാരണക്കാരായ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് കെഎസ്‌യു ജില്ലാപ്രസിഡന്റ് ജോമോന്‍ ജോസ് പറഞ്ഞു.. തിങ്കളാഴ്ച കോളേജില്‍ ചേരുന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനത്തിന് ശേഷമായിരിക്കും പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുക.
Print this news












2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comments ബോക്സില്‍ paste ചെയ്യുക.
http://www.google.co.in/transliterate/indic/Malayalam