തൃക്കരിപ്പൂര്‍: വെള്ളാപ്പിലെ എ.പി.സലീമിന്റെ ഉടമസ്ഥതയിലുള്ള അല്‍ അമീന്‍ സ്റ്റോറിലെ ഫര്‍ണിച്ചര്‍ തീയിട്ട് നശിപ്പിച്ചു. കടയുടെ മുന്നിലുള്ള തട്ട് ഭാഗികമായി കത്തിനശിച്ചു. ചന്തേര പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂര്‍ യൂണിറ്റ് യോഗം പ്രതിഷേധിച്ചു. കെ.വി.ലക്ഷ്മണന്‍ അധ്യക്ഷനായി. എം.ടി.പി.മുഹമ്മദ് അഷറഫ്, എ.വി.കുഞ്ഞിരാമന്‍, യു.പി.ഷെരീഫ്, പി.പി.അബ്ദുല്‍ നാസര്‍, എ.കുഞ്ഞിക്കണ്ണന്‍, സി.കെ.രാഘവന്‍, സി.കൃഷ്ണന്‍, എ.ജി.നൂറുല്‍ അമീന്‍ എന്നിവര്‍ സംസാരിച്ചു.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box