തൃക്കരിപ്പൂര്‍ വര്‍ത്തകള്‍

ജില്ല്ലാ ലീഗ് ഫുട്ബോൾ: മൊഗ്രാൽ സ്പോർട്സിന് വിജയം

[ ]

പടന്ന: പടന്നയില്‍ നടക്കുന്ന ജില്ലാ ലീഗ് സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഞായറാഴ്ച നടന്ന മത്സരത്തില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏകപക്ഷീയമായ മൂന്ന് ഗോളിന് അനശ്വര കാടങ്കോടിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച ആക്മി തൃക്കരിപ്പൂര്‍ വി.എസ്.സി.വാഴുന്നോറൊടിയുമായി ഏറ്റുമുട്ടും. സംസ്ഥാനതല ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ സീനിയര്‍ കിരീടം നേടിയ ഒ.ടി.അനില്‍കുമാറിനും ജൂനിയര്‍ ചാമ്പ്യന്‍ ടി.അഭിനന്ദിനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷാകണ്‍ട്രോളര്‍ പ്രൊഫ.കെ.പി.ജയരാജന്‍ ട്രോഫി സമ്മാനിക്കുന്നു.

Print this news

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ വാര്‍‌ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം‌ ഇവിടെ ടൈപ്പ്‌ ചയ്യുക. അതിനു ശേഷം‌ “അഭിപ്രായം‌ ഇങ്ങനെ” എന്ന ഒപ്ഷനില്‍‌ നിന്നും‌ “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍‌ ടൈപ്പ് ചെയ്യാന്‍‌ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍‌‌ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം‌ copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.

Malayalam Typewriter

Comment box

for English directly type into comment box

Next previous home
 
SITE MAP
HOME
Trikarpur News Other News Abroad News Charamam News Pictures Articles
Articles Sub Job Vacancy Cartoon About us Contact us Font
2009 MYTRIKARPUR.COM| Designed by ISSU 007. [We are recommended to use Mozilla Firefox for better performance than IE explorer. Click here to download Firefox]