തൃക്കരിപ്പൂര്‍: ഫിബ്രവരി 23 മുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കുന്ന കണ്ണമംഗലം കഴകം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനത്തിന്റെ കാല്‍നാട്ടല്‍ കര്‍മ്മം ബുധനാഴ്ച വൈകീട്ട് നാലിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.ഹബീബ് റഹ്മാന്‍ നിര്‍വ്വഹിക്കും.ഫിബ്രവരി 20 മുതല്‍ മാര്‍ച്ച് അഞ്ചുവരെയാണ് ഭൂമിക പ്രദര്‍ശനം. തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം, ഐ.എസ്.ആര്‍.ഒ, പരിയാരം മെഡിക്കല്‍ കോളേജ്, വനംവകുപ്പ്, വൈദ്യുതിവകുപ്പ്, കേരള പോലീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പവലിയനുകള്‍ ഉണ്ടാകും.




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box