ത്രിക്കരിപ്പൂർ: ഒരാഴ്ച മുമ്പ് വീടൂവിട്ട തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ഷംസീറയും(19) കാമുകന്‍ പാലക്കാട് കുമാരനെല്ലൂരിലെ വിജയും(28) ഹൊസദുര്‍ഗ് കോടതിയില്‍ ഹാജറായി. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജറായത്. ഒരു വര്‍ഷം മുമ്പ് മിസ്ഡ് കോള്‍ വഴിയാണ് ഷംസീറയും വിജയനും പ്രണയത്തിലായത്. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് ബന്ധുവിട്ടില്‍ പേകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷംസീറ വിജയിനോടപ്പം നാടുവിട്ടത്. തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായ ഷംസീറ താന്‍ വിജയിനോടപ്പം പോകാന്‍ ആഗ്രഹിക്കുന്നതായി കോടതിയില്‍ മൊഴി നല്‍ക്കി. ഇതേത്തുടര്‍ന്ന് യുവതിയെ സ്വന്തം ഇഷ്ടത്തിനു കോടതി വിട്ടു.
Print this news












2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comments ബോക്സില്‍ paste ചെയ്യുക.
http://www.google.co.in/transliterate/indic/Malayalam